Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 10:09 am

Menu

Published on August 18, 2013 at 12:01 pm

മാവോവാദികള്‍ക്കായി കോഴിക്കോട് തിരച്ചില്‍

police-search-in-kozhikode-for-mavoist

കോഴിക്കോട്: മാവോവാദികള്‍ക്കായി കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലും തിരച്ചില്‍ നടത്തി. വയനാട്ടിലെ കരിങ്കണ്ണിക്കുന്ന് ആദിവാസി കോളനിയിലെത്തിയ സായുധരായ ഏഴ് മാവോവാദികള്‍ കക്കയം ഭാഗത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്.

ഒരു മാസത്തിനിടെ കര്‍ണാടകത്തില്‍നിന്ന് നിലമ്പൂര്‍വരെ വനത്തിലൂടെ സഞ്ചരിച്ച് മടങ്ങിവന്നതാണെന്ന് മാവോവാദി സംഘം ആദിവാസികളോട് പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News