Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 2:34 pm

Menu

Published on December 12, 2013 at 1:21 pm

ശനിയാഴ്ച സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

private-bus-strike-on-december-14th

തൃശൂര്‍:ശനിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസ് യാത്രാനിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് തിരിയുമെന്നും അവര്‍ അറിയിച്ചു. അഞ്ച് സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് കോണ്‍ഫെഡറേഷന്‍. ഇതുമായി സഹകരിക്കാത്ത ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ 18 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News