Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:34 am

Menu

Published on June 9, 2014 at 12:37 pm

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ റാഫേല്‍ നഡാലിന് കിരീടം

rafael-nadal-wins-ninth-french-open-tennis

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം സ്പെയിനിൻറെ റാഫേല്‍ നഡാലിന് ലഭിച്ചു.റാഫേല്‍ നഡാല്‍ ഞായറാഴ്ച റൊളാങ് ഗാരോയില്‍ റാഫേൽ നേടിയെടുത്തത് അവിസ്മരണീയ നേട്ടമാണ്.സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് റാഫേൽ കിരീടം നേടിയത്.നദാലിൻറെ ഒമ്പതാമത്തെയും തുടര്‍ച്ചയായ അഞ്ചാമത്തെയും ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.ഇതോടെ ഫ്രഞ്ച് ഓപ്പണില്‍ തുടരെ അഞ്ചു കിരീടം നേടുകയെന്ന റെക്കോഡും നഡാൽ സ്വന്തമാക്കി.ഫ്രഞ്ച് ഓപ്പണില്‍ 66 വിജയങ്ങള്‍ നേടിയ നഡാല്‍ ഒരു മത്സരത്തിൽ മാത്രമാണ് തോറ്റിട്ടുള്ളത്.സ്കോര്‍ 3-6, 7-5, 6-2, 6-4.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News