Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:05 pm

Menu

Published on December 17, 2018 at 11:29 am

രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു

rahul-easwar-police-taken-into-custody

പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസുകാരെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വറിനെ പാലക്കാട് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. ഇന്ന് പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Loading...

Comments are closed.

More News