Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:26 pm

Menu

Published on July 4, 2015 at 12:15 pm

വീട്ടില്‍ മൂത്രപ്പുര നിര്‍മ്മിച്ചില്ല: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

refused-toilet-at-home-girl-commits-suicide

ധുംക:  മാതാപിതാക്കള്‍ വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്‍കാന്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. .ജാര്‍ഖണ്ഡിലെ ധുംകയിലാണ് നടുക്കുന്ന ഇത്തരമൊരു സംഭവം നടന്നത്. എ.എൻ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഖുശാബുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഖുശാബുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.വീട്ടിൽ ശുചിമുറി വേണമെന്ന് രണ്ട് വർഷത്തോളമായി ഖുശ്ബു മാതാപിതാക്കളോട് ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാൽ മകളുടെ വിവാഹത്തിനുള്ള പണം സമ്പാദിക്കുന്ന തിരക്കിലായിരുന്നു പിതാവ് ശ്രീപദി യാദവ് . ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News