Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:55 pm

Menu

Published on August 11, 2015 at 11:20 am

ട്രാഫിക് നിയമം ലംഘിച്ചു : സാനിയ മിര്‍സയ്ക്ക് പിഴശിക്ഷ

sania-mirza-fined-for-violating-traffic-rules

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ടെന്നീസ് താരം  സാനിയ മിര്‍സയ്ക്കു പിഴ.ഇന്നലെ രാത്രി ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഹൈദരാബാദ് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ആണ് സംഭവം.വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് നിയമാനുസൃത രീതിയില്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സാനിയ മിര്‍സയുടെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ സാനിയയിൽ നിന്ന് 200 രൂപ ഈടാക്കുകയും ചെയ്തു. തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണു സാനിയ മിര്‍സ.

Loading...

Comments are closed.

More News