Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:53 am

Menu

Published on April 1, 2014 at 1:44 pm

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സരിത രംഗത്ത്

saritha-s-nair-against-thushar-vellappalli

കൊച്ചി: എസ്‌‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍ രംഗത്ത്. കഴിഞ്ഞ കുറേ ദിവസമായി വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ നീക്കങ്ങള്‍ നടത്തുകയാണെന്നും തന്റെ പേര് എല്ലായിടത്തു വലിച്ചിഴയ്ക്കുകയാണെന്നും സരിത പറഞ്ഞു .എന്നാല്‍ ടീം സോളാറുമായി അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമുണ്ടെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തി. ഭീഷണിയുടെ രീതിയില്‍ തന്നെ തുഷാറിനെതിരെ സരിത രംഗത്ത് വന്നിരിക്കുന്നത്.തുഷാറിനെതിരെ വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും സരിത പറയുന്നു. കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ സിപിഐഎം നേതാവ് ബന്ധപ്പെട്ടതായും സരിത പറഞ്ഞു.

Loading...

Comments are closed.

More News