Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:49 am

Menu

Published on October 10, 2013 at 12:34 pm

ശാലു മേനോൻ വരുന്നു…പോലീസ് വേഷത്തിൽ..!!!

shalu-menon-is-back-to-industry

സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ടതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയ കലാജീവിതം ശാലുമേനോന്‍ വീണ്ടും തിരിച്ചു പിടിക്കുകയാണ്. ജാമ്യം കിട്ടിയതിന് ശേഷം തിരിച്ചു വന്ന് അഭിനയിക്കുന്ന ആദ്യത്തെ സീരിയലില്‍ തന്നെ ഒരു ഐപിഎസ് ഓഫീസറുടെ റോളാണ് ശാലുവിന്. നന്ദിത ദാസ് എന്നാണ് കഥാപാത്ത്രതിന്റെ പേര്. ഗുണ്ടകളെ തല്ലിതോല്‍പ്പിച്ച് വൃദ്ധയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്ന ഷോട്ടോയിരുന്നു ആദ്യത്തേത്. ആദ്യ ഷോട്ട് തന്നെ ഓകെ. മാത്രമല്ല അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്ന താരം മുടങ്ങിപ്പോയ നൃത്തവിദ്യാലയവും പുനരാരംഭിച്ചിട്ടുണ്ട്. വിജയദശമിയില്‍ പുതിയ ബാച്ചിനെ എടുക്കാനാണ് തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News