Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:59 pm

Menu

Published on September 1, 2014 at 4:46 pm

ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ;നിഫ്റ്റി 8000 കടന്നു

share-market-modestly-higher

ന്യൂഡല്‍ഹി: ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ .ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 138.35 പോയിന്റ് ഉയര്‍ന്ന് 26,776.46ല്‍ എത്തി. അതേസമയം നിഫ്റ്റി 50.90 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 8,005.25 പോയിന്റ് കടന്നു. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എല്‍ ആന്റ് ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഭേല്‍, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തില്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33