Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 9:25 pm

Menu

Published on April 23, 2015 at 5:24 pm

ഓഹരി വിപണിയില്‍ നേട്ടം

share-market-profit-2

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. 395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 67 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചിക 142 പോയന്റ് ഉയർന്ന് 28032ലും നിഫ്റ്റി 48 പോയന്റ് ഉയര്‍ന്ന് 8478ലുമാണ് വ്യാപാരം നടക്കുന്നത്. ഭേല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, എംആന്റ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലും ഭേല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Loading...

Comments are closed.

More News