Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 7:33 pm

Menu

Published on September 6, 2014 at 10:27 am

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശിവസേന നേതാവ് അറസ്റ്റില്‍

shiva-sena-leader-arrested-on-rape-charges-after-victim-delivers-premature-baby

മുംബൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശിവസേന നേതാവ് അറസ്റ്റില്‍. വാസുദേവ് നമ്പ്യാരെയാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റു ചെയ്തത്.   പെണ്‍കുട്ടി മാസമത്തൊതെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭവം മറച്ചുവെച്ചിരിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.ഈ കുട്ടി പഠിച്ച സ്‌കൂളില്‍ മാനേജറായിരുന്നു പ്രതിയായ നമ്പ്യാര്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News