Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ സ്കൈപ്പ് നിശ്ചലമായി.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ലോകത്തോട്ടാകെയായി സ്കൈപ്പിന്റെ പ്രവർത്തനം പൂർണമായും നിലച്ചത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി ഉപഭോക്തക്കളാണ് ഇതുവഴി വെട്ടിലായിരിക്കുന്നത് .അതേസമയം സംഭവത്തെ കുറിച്ച് ഇതുവരെ കമ്പനി അധികൃതരാരും തന്നെ പ്രതികരിച്ചിട്ടില്ല.
Leave a Reply