Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:28 pm

Menu

Published on January 22, 2014 at 3:48 pm

ഇന്ത്യൻ ഓഹരി വിപണിക്ക് നേരിയ നേട്ടം

small-profit-in-share-market

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച്ച    നേരിയ നേട്ടത്തോടെയാണ്  വ്യാപാരം    തുടങ്ങിയത്. 21251.65 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 21300.90ലെത്തി . നിഫ്റ്റി  6,309.05 പോയന്റില്‍ ആണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 37.55 പോയന്റിന്റെ നേരിയ നേട്ടത്തോടെ 21,288.67 പോയന്റിലും നിഫ്റ്റി  6,320.65ലുമാണ് രാവിലെ വ്യാപാരം തുടരുന്നത്. ലൂപിന്‍, സിപ്ല, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി, അള്‍ട്രാ ടെക്ക് സിമന്റ്, എച്ച്.യു.എല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നീ ഓഹരികള്‍ നഷ്ത്തോടെയുമാണ്  ബുധനാഴ്ച വ്യാപാരം തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News