Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : ടോയ്‌ലറ്റിലെ ഫ്‌ളഷ് ടാങ്കില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വർണം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന്കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മൂന്നര കിലോ തൂക്കം വരുന്ന സ്വർണം പിടികൂടിയത്.ശനിയാഴ്ച രണ്ടു കിലോ സ്വർണം ഷൂവിന്റെ ഉപ്പുറ്റിയുടെ ഭാഗത്ത് ഒളിപ്പിച്ചു വച്ച് കടത്താൻ ശ്രമിച്ച അഞ്ചു പേരെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു.ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുച്ചിറപ്പള്ളി.
Leave a Reply