Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന നേട്ടം ബിജെപി സ്വന്തമക്കിയിരിക്കുകയാണ്. അംഗങ്ങളുടെ എണ്ണത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്നിലാക്കിയാണ് ബി ജെ പി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് സോഷ്യൽ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.എസ്എംഎസ് വഴി ആളെകൂട്ടുന്ന പരിപാടിയെന്ന കളിയാക്കല്‍ നിറഞ്ഞ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. .ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അല്ലെങ്കില്‍ ഐസിയു എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കളിയാക്കി നിരവധി പോസ്റ്റുകളാണ് വന്നിരിക്കുന്നത്.ബി.ജെ.പിയുടെ റെക്കോര്‍ഡ് നേട്ടവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റുകളാണ്….
–
–
–
–
–
–
–
–
–
–
–
–
–
–
–
–
–
Leave a Reply