Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ (138), ജെപിഡൂമിനി (115) എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 48.2 ഓവറില്‍ 277 റണ്‍സിന് എല്ലാവരും പുറത്തായി. ചിഭാഹ (64), മസാകഡ്സ(80), ബ്രണ്ടന്‍ ടെയ്ലര്‍ (40) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും സിംബാബ്വേ നിരയില്‍ കാര്യമായ പ്രകടനം നടത്താനായില്ല.. ഇമ്രാൻ തഹീറാണ് മാൻ ഓഫ് ദി മാച്ച്.
Leave a Reply