Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:38 am

Menu

Published on May 16, 2013 at 5:01 am

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റില്‍

sreesanth-two-other-rajasthan-royals-players-arrested-for-spot-fixing

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒത്തുകളി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മലയാളി താരം ശ്രീശാന്തടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീശാന്തിനെ കൂടാതെ അംഗിത് ചവാലിയ, അജിത് ചാന്ദ് ലിയ എന്നീ കളിക്കാരനാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ ഏഴ് ഇടനിലക്കാരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 90-ലധികം സിം കാര്‍ഡുകളും 60,000 രൂപയും പോലീസ് കണ്ടെടുത്തു. എന്നാല്‍ ഐ.പി.എല്ലിലെ ഏതുമത്സരത്തിലാണ് ഒത്തുകളിച്ചത് എന്ന കാര്യം ഡല്‍ഹി പോലീസ് വെളിപ്പെടുത്തിയിട്ടില്ല.വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ഹോട്ടല്‍ ടൈറസ്റ്റില്‍ നിന്നാണ് കളിക്കാരെ അറസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News