Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:44 pm

Menu

Published on May 30, 2013 at 11:46 am

ജയിലില്‍ ശ്രീശാന്തിന്‍റെ അയല്‍ക്കാരന്‍ കൊലക്കേസ് പ്രതി.

sreeshanth-in-thihar-jail

വാതുവെപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ശ്രീശാന്തിന്‍റെ തൊട്ടടുത്ത സെല്ലില്‍ താമസിക്കുന്നത് കൊലക്കേസ് പ്രതി . എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന മുന്‍മന്ത്രി ഗോപാല്‍ കാന്‍ടെയാണ് ശ്രീശാന്തിനു കിട്ടിയ അയല്‍ക്കാരന്‍ . സഹോദരന്‍ ദീപു ശ്രീശാന്തിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ശ്രെമിച്ചെങ്കിലും, സന്ദര്‍ശനസമയം കഴിഞ്ഞതിനാല്‍ അനുമതി ലഭിച്ചില്ല .

Loading...

Leave a Reply

Your email address will not be published.

More News