Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 11:50 am

Menu

Published on January 3, 2014 at 11:23 am

ഓഹരി വിപണിയില്‍ നഷ്ടം

stock-exchange-fall-down

മുംബൈ: കഴിഞ്ഞ ദിവസം കൂപ്പുകുത്തിയ വിപണിയില്‍ വെള്ളിയാഴ്ചയും നഷ്ടം. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 77.48 പോയിന്‍റ് ഇടിഞ്ഞ് 20,810.85ലും ദേശീയ സൂചികയായ നിഫ്റ്റി 22. 05 പോയിന്റ് ഇടിഞ്ഞ് 6197.10ലുമാണുള്ളത്. വ്യാഴാഴ്ച സെന്‍സെക്സ്് 225 പോയിന്‍റും നിഫ്റ്റി 80 പോയിന്റും ഇടിഞ്ഞിരുന്നു.മുന്‍നിര ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ്,ടാറ്റാ പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭെല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലാണ്. ടി.സി.എസ്,ഇന്‍ഫോസിസ്,മാരുതി സുസുക്കി,കോട്ടക്ക് മഹീന്ദ്ര,റാന്‍ബാക്‌സി ലാബ്‌സ് എന്നീ ഓഹരികള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News