Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2026 9:06 am

Menu

Published on January 10, 2014 at 3:11 pm

വിപണിയില്‍ ഇടിവ് തുടരുന്നു

stock-market-down

മുംബൈ: കഴിഞ്ഞ വ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും ഇടിവ് തുടരുന്നു. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ നേരിയ മുന്നേറ്റം പ്രകടമായെങ്കിലും പിന്നീട് താഴോട്ടുപോകുകയായിരുന്നു. ബോംബെ സ്റ്റോക്എക്‌സ്‌ചേഞ്ച് സൂചിക സെന്‍സെക്‌സ് 36.12 പോയിന്റ് നഷ്ടത്തില്‍ 20,677.25ലും ദേശീയ സൂചിക നിഫ്റ്റി 14.80 പോയിന്റ് ഇടിഞ്ഞ് 6,153.55ലുമെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News