Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:19 am

Menu

Published on January 20, 2014 at 5:17 pm

ഓഹരി വിപണിയില്‍ മികച്ച നേട്ടം

stock-market

മുംബൈ: ഓഹരി വിപണിയില്‍ തിങ്കളാഴ്ച മികച്ച നേട്ടം. ദേശീയ സൂചികയായ നിഫ്റ്റി 6300 പോയിന്റ് പിന്നിട്ട് കുതിച്ചു കയറിയത് ഏറെ ശ്രദ്ധേയമായി. അതേ സമയം 2.92 ശതമാനം നേട്ടമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് കൈവരിച്ചത്. സെന്‍സെക്സ് 141.43 പോയിന്റ് ഉയര്‍ന്ന് 21,205.05ലും നിഫ്റ്റി 42.30 പോയിന്റും ഉയര്‍ന്ന് 6,303.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Loading...

Comments are closed.

More News