Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ:ബസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്നാരോപിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി.അപ്രതീക്ഷിത പണിമുടക്കില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിയിരിക്കയാണ്.
Leave a Reply