Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് സുപ്രീം കോടതി.രാജ്യത്തിൻറെ സുരക്ഷക്ക് ആവശ്യമെങ്കില്‍ ആധാറിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്നും സുപ്രിംകോടതി ചോദിച്ചു.അറബികല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീം കോടതി വിശദീകരിച്ചു .എന്നാല്‍ ആധാര്‍ എടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവില്‍ പാചക വാതക സബ്സിഡി, വിവാഹ രജിസ്ട്രേഷന്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവക്കാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
Leave a Reply