Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:08 am

Menu

തുടർച്ചയായി 20-ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു

തുടര്‍ച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതുപ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്&#x... [Read More]

Published on June 26, 2020 at 1:25 pm

ഇന്ന് കേരളത്തിൽ 85 പേർക്ക് കോവിഡ്; 46 പേർക്ക് രോഗമുക്തി, 1342 പേർ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്... [Read More]

Published on June 13, 2020 at 6:48 pm

നാളെ മുതൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച നാലു ജില്ലകൾക്കും ബുധനാഴ്ച എട്ടു ജില്ലകൾക്കും വ്യാഴാഴ്ച ഒമ്പതു ജില്ലകൾക്ക... [Read More]

Published on September 23, 2019 at 10:14 am

ഓണക്കാലം കഴിയുന്നത് വരെ കർശന വാഹനപരിശോധന ഇല്ല..

തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടർ വാഹന നിയമഭേദഗതി സംസ്ഥാനത്തു തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ... [Read More]

Published on September 9, 2019 at 3:22 pm

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ , ഇടുക്കി, എറണാകുളം , തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള... [Read More]

Published on September 6, 2019 at 2:10 pm

മഴ ശമിച്ചതോടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു

തിരുവനന്തപുരം: മഴ ശമിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിച്ചു. മത്സ്യബന്ധനത്തിനു പോകാനും തടസ്സമില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കുട്ടനാട് താലൂക്കിൽ പ്രഫഷനൽ കോളജുകളടക്കം എല്ലാ വിദ്യ... [Read More]

Published on August 17, 2019 at 10:33 am

കേരള തീരത്തു കാറ്റും മഴയും ശക്തമാകും..

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 8ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപ... [Read More]

Published on August 6, 2019 at 2:06 pm

ജൂലായ് 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി. ഓഗസ്റ്റ് ഒന്നിന് വീണ്ടും ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ... [Read More]

Published on July 16, 2019 at 5:05 pm

മഴ കുറവായതിനാൽ ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതിബോർഡിന്റെ തീരുമാനം

തിരുവനന്തപുരം: അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും 15 വരെ കേരളത്തിൽ ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ല. വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കിൽ... [Read More]

Published on July 4, 2019 at 10:45 am

പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്ക് 1750 കോടി അനുവദിച്ചു

ന്യൂഡൽഹി: കേരളത്തിനു പ്രളയാനന്തര പുനർനിർമാണത്തിനുള്ള ആദ്യഗഡു വായ്പ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് അനുവദിച്ചു. വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം ഇതിന് അംഗീകാരം നൽകി. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകബാങ്ക... [Read More]

Published on June 29, 2019 at 3:27 pm

നിപ്പ വൈറസ് ബാധ വവ്വാലുകളിൽ നിന്ന്…

കൊച്ചി: വവ്വാലുകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവയുടെ വാസകേന്ദ്രങ്ങളുമായി അടുത്തിടപഴകുന്നതിൽ ശ്രദ്ധ വേണമെന്ന് അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്... [Read More]

Published on June 22, 2019 at 12:21 pm

വൈദ്യുതി ലൈൻ പൊട്ടിയത് കണ്ടാൽ ‌‌ഉടൻ അറിയിക്കുക

തിരുവനന്തപുരം: കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ വിവരമറിയിക്കണമെന്നു വൈദ്യുതി ബോർഡ്. സെക്‌ഷൻ ഓഫിസിൽ അറിയിക്കാൻ കഴിയാത്തപക്ഷം 9496061061 നമ്പറിൽ ... [Read More]

Published on June 14, 2019 at 3:25 pm

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. തീവ്രന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും. ശക്തമായ... [Read More]

Published on June 11, 2019 at 3:20 pm

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ന്യൂഡല്‍ഹി: ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന മഴ സീസണ് തുടക്കമായി. വരുന്ന മൂന്നു ദിവസം സംസ്ഥാനത്തു വ്യാപകമായി ... [Read More]

Published on June 8, 2019 at 2:40 pm

നിപ്പ ബാധിച്ച വിദ്യാർഥിയുടെ സ്ഥിതി മെച്ചപ്പെട്ടു

കൊച്ചി: നിപ്പ സംശയത്തെത്തുടർന്ന് കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള 8 പനിബാധിതരിൽ 7 പേർക്കും നിപ്പ ഇല്ലെന്നു പുണെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. െവെകി ഇവിടെ പ്രവേശിപ്പിച്ച ഒരാളുടെ സ്രവ സാം... [Read More]

Published on June 7, 2019 at 4:20 pm