Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

ശബരിമലയിൽ ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും...

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ഇനി ശബരിമലയിൽ നവംബര്‍ 5 ന് നട തുറക്കും ശേഷം നവംബര്‍ 6 നു രാത്രി 10 മ... [Read More]

Published on October 22, 2018 at 11:13 am

പൂജ നിര്‍ത്തിവെച്ച് പരികര്‍മികള്‍ പ്രതിഷേധിക്കുന്നു

സന്നിധാനം: പ്രതിഷേധം മറികടന്ന് യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തവേ ശബരിമല പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു. പതിനെട്ടാം പടിക്കു താഴെയാണ് പരികര്‍മികള്‍ പൂജ നിര്‍ത്ത... [Read More]

Published on October 19, 2018 at 10:57 am

ശബരിമലയിലെ സ്ത്രീ പ്രവേശനം ; റിവ്യു ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനപ്പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജിയാണ് അടിയന്തിര സ്വഭാവത്തോടെ ... [Read More]

Published on October 9, 2018 at 3:07 pm

ശബരിമല വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന് തന്ത്രിമാരും പന്തളം കൊട്ടാരവും...

ശബരിമല യുവതീപ്രവേശത്തിൽ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നടത്താൻ നിശ്ചയിച്ച ചർച്ചയിൽ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പങ്കെടുക്കില്ല. ഇതോടെ, സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ... [Read More]

Published on October 8, 2018 at 11:36 am

ശബരിമലയിൽ 500 വനിത പൊലീസിനെ നിയോഗിക്കാൻ തീരുമാനം..

തിരുവനന്തപുരം: സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോളും ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കാനുറച്ചു സര്‍ക്കാര്‍. വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ... [Read More]

Published on October 5, 2018 at 10:33 am

സ്ത്രീപ്രവേശം ശബരിമല ; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം ∙ ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധ അഭിപ്രായം ബോര്&#... [Read More]

Published on October 3, 2018 at 11:43 am