Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:44 pm

Menu

Published on February 13, 2014 at 12:38 pm

രാഹുൽ ഗാന്ധിക്ക് വേണ്ടി നഗ്നത പ്രദർശനം നടത്തി തനീഷ സിംഗ് (വീഡിയോ)

tanisha-singh-strips-for-rahul-gandhi-supports-congress

ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദിയെ പിന്തുണയ്ക്കാനായി മോഡലും നടിയുമായ മേഘ്ന പട്ടീൽ നഗ്നത പ്രദർശിപ്പിച്ചത് വലിയ കൊലിളക്കങ്ങൾ സൃഷ്ട്ടിച്ചിരുന്നു. ഇപ്പോളിതാ ഭരണപ്പാർട്ടിയുടെ മോദിയുടെ എതിർ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്ക് വേണ്ടി നഗ്നത പ്രദർശിപ്പിച്ച് നദിയും മോഡലുമായ തനീഷ സിംഗ് എത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സിൻറെ ചിഹ്നവും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ഉപയൊഗിച്ച് നഗ്നത മറച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയും ആണ് പുറത്തായിരിക്കുന്നത്. എന്നാൽ ഇതിനോട് യാതൊരു പ്രതികരണവും രാഹുൽ ഗാന്ധിയോ കോണ്‍ഗ്രസ്‌ അംഗങ്ങളോ നടത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News