Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:02 am

Menu

Published on May 26, 2013 at 5:08 am

പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ പിടികൂടൻ ആഭ്യന്തരമന്ത്രി വേണ്ടി വന്നു

thiruvanchoor-cought-and-handover-the-man-to-police-who-insult-a-girl

ചങ്ങനാശ്ശേരി: ശനിയാഴ്ച ഉച്ചയ്ക്ക് എം.സി.റോഡിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ പിടികൂടി പോലീസിലേൽപിച്ചു.

 

എം.സി.റോഡിലൂടെ കാറില്‍ വരികയായിരുന്ന മന്ത്രി, പെണ്‍കുട്ടിയെ ഒരാള്‍ ശല്യം ചെയ്യുന്നത് കണ്ടു. വാഹനമടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് കാറിനുനേരെ കൈവീശി.  വാഹനംനിര്‍ത്തി മന്ത്രിയും ഗണ്‍മാനും പുറത്തിറങ്ങി. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചെങ്ങന്നൂര്‍ മുളക്കുഴ കണ്ണാശ്ശേരിപറമ്പില്‍ ശശി(54)യെ ഗണ്‍മാനും പി.എയും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് മന്ത്രി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസിന് ഇയാളെ കൈമാറി.

Loading...

Leave a Reply

Your email address will not be published.

More News