Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:58 pm

Menu

Published on June 27, 2013 at 10:19 am

വിദ്യാലയങ്ങൾക്ക് ഇന്നും അവധി

today-holiday-for-all-schools

മഴക്കെടുതിയെത്തുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. ആലപ്പുഴയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെയും അവധി നൽകി.

ഏറണാകുളം ജില്ലയിലെ ഹയർ സെക്കൻട്രി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്കും തിരുവല്ല നഗരസഭ, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ ഗ്രാമപഞ്ചായത്തുകളിലെയും കോഴഞ്ചേരി താലൂക്കിലെയും പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News