Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മത്സരവിജയം, സുഹൃദ്സമാഗമം,കാര്യവിജയം എന്നിവ കാണുന്നു. ആഗ്രഹങ്ങള്‍ പലതും നടക്കാനുള്ള സാധ്യത കാണുന്നു.
ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. വൈകുന്നേരം അഞ്ചു മണിക്ക് ശേഷം കാര്യങ്ങൾ നേരെയാകും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിരിക്കും.
കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വൈകുന്നേരം അഞ്ചു മണി വരെ നല്ലതാണ്. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നുണ്ട്.
–

–
ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം 5 മണി വരെ കാര്യപരാജയം, അഭിമാനക്ഷതം എന്നിവ കാണുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാല്‍ ഗുണദോഷസമ്മിശ്രമായിരിക്കും.
കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ മുഴുവൻ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. അത് കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.
തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം വരെ കാര്യതടസ്സം, അലച്ചിൽ, സുഖക്കുറവ് എന്നിവ കാണുന്നുണ്ട്. അത് കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു.
വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൈകുന്നേരം 5 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. അത് കഴിഞ്ഞാൽ സാമ്പത്തിക ചിലവ്,അലച്ചിൽ ഇവയാണ് ഫലം.
–

–
ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ബന്ധുസമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങള്‍പലതും നടക്കാനുള്ള സാധ്യതയുണ്ട്.
മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
വൈകുന്നേരം 5 മണി വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.
കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അപകടഭീതി എന്നിവ കാണുന്നു. സൂര്യാസ്തമന ശേഷം എല്ലാം ശരിയാവും.
മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
പകൽ കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കും. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാകും. നിങ്ങളുടെ ഇന്നത്തെ ഫലം
Leave a Reply