Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 10:44 am

Menu

Published on August 24, 2015 at 12:28 pm

ടിപി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം; വള്ളിക്കാട് ഇന്ന് ഹര്‍ത്താല്‍

tp-chandrasekharan-statue-attacked

കോഴിക്കോട്: വടകര വള്ളിക്കാട് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡുമാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എം.പി ആരോപിച്ചു..സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാരെ കണ്ടെത്തട്ടെയെന്നും സിപിഐഎം നേതൃത്വം  വ്യക്തമാക്കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഉച്ചവരെ ആര്‍എംപി വള്ളിക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News