Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:11 pm

Menu

Published on April 10, 2015 at 11:43 am

മൊബൈൽ റോമിംഗ് നിരക്കുകള്‍ കുറച്ചു;പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

trai-reduces-ceiling-tariffs-for-national-roaming-lower-call-rates-effective-from-may-1

ന്യൂഡല്‍ഹി: ദേശീയ മൊബൈൽ  റോമിംഗ് നിരക്കുകള്‍  കുറച്ചു.  മെയ് ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലെത്തും.  ലോക്കല്‍ കോളുകളുടെ റോമിംഗ് നിരക്ക് ഒരു രൂപയില്‍ നിന്നും 80 പൈസയായും എസ് ടി ഡി കോളുകളുടേത് 1.50ല്‍ നിന്ന് 1.15 ആയുമാണ് കുറച്ചിരിക്കുന്നത്. ഇന്‍കമിംഗ് കോളുകളുടെ നിരക്ക് 75 പൈസയായിരുന്നത് 45 പൈസയായും കുറച്ചു. ലോക്കല്‍ എസ് എം എസ് ചാര്‍ജ് ഒരു രൂപയായിരുന്നത് 25 പൈസയായും എസ് ടി ഡി എസ് എം എസ് ചാര്‍ജ് 1.50 രൂപയായിരുന്നത് 38 പൈസയായുമാണ് കുറച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം റോമിംഗ് കോള്‍ നിരക്കുകളില്‍ 20 ശതമാനത്തിന്റേയും എസ് എം എസ് നിരക്കുകളില്‍ 75 ശതമാനത്തിന്റേയും കുറവുണ്ടാകും .

Loading...

Comments are closed.

More News