Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:10 am

Menu

Published on February 27, 2014 at 9:40 am

ജമ്മുവില്‍ അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് സൈനികന്‍ ജീവനൊടുക്കി

trooper-shoots-five-colleagues-kills-self-in-kashmir

ജമ്മു: അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്.സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സൈനികന്‍ വെടിവെച്ചത്.കൂടുതല്‍ വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News