Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: 2016 -17 വർഷത്തെ പൊതുബജറ്റ് കേന്ദ്രമന്ത്രി അരുൺ ജെറ്റ്ലി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ തുടങ്ങിയ മോദിസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇത്തവണ പ്രാമുഖ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരള്‍ച്ചയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും മൂലം പൊറുതിമുട്ടിയ കര്‍ഷകരും ആശ്വാസപ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.
Leave a Reply