Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ : പുരുഷൻമാരുടെ 200 മീറ്റർ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന് സ്വർണം. 9.81 സെക്കന്റിലാണ് ബോള്‍ട്ട് റിയോയില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. ബോള്‍ട്ടിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.89 സെക്കന്റില്‍ വെള്ളി മെഡല്‍ നേടി. കാനഡയുടെ ആന്ദ്ര ഡി ഗ്രാസിക്ക് വെങ്കല മെഡല്‍ ലഭിച്ചു. അതേ സമയം ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് യോഹാന്‍ ബ്ലേക്ക് നാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9.93 സെക്കന്‍ഡിലാണ് ബ്ലേക്കിന് ഫിനിഷിങ് ലൈന്‍ തെടാന്‍ സാധിച്ചുള്ളു.ബീജിങ്ങിലും ലണ്ടനിലും 100 മീറ്ററില്‍ ജമൈക്കയുടെ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം.
Leave a Reply