Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈക്കം: കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവം ഇന്ന് . പുലര്‍ച്ചെ 4.30 ന് അഷ്ടമി ദര്‍ശനം നടന്നു. ദര്‍ശന പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ എത്തിയിരുന്നത്. വൃശ്ഛികമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമിയാണ് വൈക്കത്തഷ്ടമിയായി ആഘോഷിച്ചു വരുന്നത്. അന്നദാനപ്രഭുവായ വൈക്കത്തപ്പന് പെരും തൃക്കോവിലപ്പന്‍ എന്നും പേരുണ്ട്.
Leave a Reply