Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:10 pm

Menu

Published on June 9, 2013 at 6:03 am

മധ്യപ്രദേശില്‍ 350ഓളം സ്ത്രീകളെ കന്യകാത്വ പരിശോദനയക്ക് വിധേയമാക്കി

veginity-test-in-madyapradesh

മധ്യപ്രദേശില്‍ സര്‍ക്കാര്‍ നടത്തിയ സമൂഹ വിവാഹത്തില്‍ പങ്കെടുത്ത 350ഓളം നവവധുക്കളെ കന്യകാത്വ പരിശോധനയക്ക് വിധേയമാക്കിയത് വിവാദമായി. മുഖ്യമന്ത്രി കന്യാദാന്‍ യോജന പ്രകാരം, മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയില്‍ നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്യെഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചത്. പരിശോധന നടത്തിയതില്‍ 90 ഗോത്രവര്‍ഗ സ്ത്രീകളും ഉള്‍പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News