Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:00 pm

Menu

Published on March 18, 2015 at 3:09 pm

രണ്ട് കുട്ടികളില്‍ കൂടുതലായാല്‍ വോട്ടവകാശം റദ്ദ് ചെയ്യണം;വന്ദേമാതരമെന്ന് ഉരുവിടാത്തവരും ഗോവധം നടത്തുന്നവരും ഇന്ത്യ വിടണം; വിവാദ പ്രസ്ഥാവനയുമായി സാധ്വി പ്രാച്ചി വീണ്ടും രംഗത്ത്

vhp-leader-sadhvi-prachi-stokes-fresh-controversy-says-mahatma-gandhi-was-a-british-agent

ഡൽഹി : ഭാരത് മാതാ കീ ജയ് എന്നും വന്ദേ മാതരമെന്നും പറയാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് വിഎച്ച്പി നേതാവ് സ്വാതി പ്രാച്ചി. ഉത്തര്‍പ്രദേശിലെ ബഹറിച്ച് ജില്ലയില്‍ നടന്ന മതസമ്മേളനത്തിനിടെയാണ് പ്രാച്ചിയുടെ ഈ വിവാദ പരാമർശം.ഗോവധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും പ്രാച്ചി പറഞ്ഞു. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരെ വോട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കണമെന്നും സാധ്വി ഇവർ പറഞ്ഞു. സമുദായങ്ങളില്‍ പെട്ടവര്‍ക്ക് നാല്‍പതും അമ്പതും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുണ്ടെങ്കില്‍ ഹിന്ദുക്കള്‍ നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് പ്രഖ്യാപിച്ച് സ്വാധി നേരത്തെയും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.


Loading...

Leave a Reply

Your email address will not be published.

More News