Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:49 pm

Menu

Published on March 21, 2014 at 12:53 pm

ആര്‍.എം.പിയും രമയും കോണ്‍ഗ്രസിന്റെ വാലായെന്ന് വി.എസ്

vs-achuthanandan-on-rmp-now-rmp-is-tail-of-congress

തിരുവനന്തപുരം:ആര്‍എംപിയെ പൂര്‍ണ്ണമായും തള്ളി വിഎസ് അച്യൂതാന്ദന്‍. ആര്‍എംപിയും രമയും കോണ്‍ഗ്രസ്സിന്റെ വാലായി മാറിയെന്ന് വിഎസ് അച്യൂതാനന്ദന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത് കേട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ടിപി വധക്കേസിലെ പാര്‍ട്ടി നടപടിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും പാര്‍ട്ടി നടപടി ആര്‍എംപിക്കും രമയ്ക്കും ബോധ്യപ്പെടേണ്ടതാണെന്നും വിഎസ് പറഞ്ഞു.ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെയും വിഎസ് ശക്തമായി വിമര്‍ശിച്ചു. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് ശരിയായ നടപടിയായിരുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News