Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് സ്വർണവില 200 രൂപ കുറഞ്ഞ് 22,480 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ അഞ്ചു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും സ്വർണവില കുറയാൻ കാരണമായത്.
Leave a Reply