Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:08 am

Menu

Published on June 19, 2013 at 7:15 am

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെയ്ക്കുമൊ?

will-umman-chandi-give-resignation

തിരുവനന്തപുരം : സോളാർ പേനൽ തട്ടിപ്പ് കേസിൽ താൻ എന്തിനു രാജിവെയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആരോപണ വിധേയമായ ആ കമ്പനിക്ക്‌ കഴിഞ്ഞ 2 വർഷത്തിനിടെ സർക്കാർ യാതൊരു സൗജ്യനവും നൽകിയിട്ടില്ല. കുട്ടവാളികൾക്കുള്ള നടപടികളിൽ വീഴ്ചയും വരുത്തിയിട്ടില്ല. പിന്നെന്തിനെ താൻ രാജിവെയ്ക്കണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.
സർക്കാറിന്റെ വിഴ്ച്ചയൊന്നും ചൂണ്ടിക്കാട്ടാനില്ലാത്തതിനാൽ അവർ ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ്. സോളാർ പാനൽ വിവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രതിപക്ഷം താല്പര്യപ്പെടുന്നില്ല. എറണാകുളത്തുവെച്ച് ബിജു രധകൃഷണനുമായി സംസാരിച്ചത് കുടുംബകാര്യങ്ങലാണ്. എന്നാൽ അതെന്താണെന്ന് പരസ്യപ്പെടുത്താൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Loading...

Comments are closed.

More News