Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:07 am

Menu

Published on June 30, 2013 at 10:45 am

അശോക് ലെയ് ലാൻഡ് പ്രവൃത്തി ദിവസങ്ങൽ വെട്ടിച്ചുരുക്കി

%e0%b4%85%e0%b4%b6%e0%b5%8b%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%86%e0%b4%af%e0%b5%8d-%e0%b4%b2%e0%b4%be%e0%b5%bb%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d

ചെന്നൈ: വാഹന വില്പനയിലെ തുടരുന്ന തിരിച്ചടി കാരണം എന്നോറിലെ അശോക് ലെയ് ലാൻഡ് പ്രവൃത്തി ദിവസങ്ങൽ വെട്ടിച്ചുരുക്കി.
ഇതിനെ ത്തുടർന്ന് ജൂണിൽ  14 ദിവസം മാത്രമാണു ഫാക്ടറി പ്രവർത്തിച്ചത്. ജോലിക്കാരുടെ വേതനം  പ്രവൃത്തി ദിവസങ്ങളുടെ അടിസ്ഥാനത്തിലാക്കാനും കമ്പനി തീരുമാനിച്ചു.മുൻപും ഇത്തരം തീരുമാനങ്ങൽ കമ്പനി എടുത്തിട്ടുണ്ട്.
        ഫാക്ടറി പ്രവർത്തനം ആഴ്ചയിൽ 5ദിവസമാക്കാനും,എക്സിക്യൂട്ടീവ് തലത്തിലുള്ള ജോലിക്കാരുടെ വേതനം 5%കുറയ്ക്കാനും തീരുമാനിച്ചതായി അശോക് ലെയ് ലാൻഡിന്റെ മാനേജിങ് ഡയറക്ടർ വിനോദ് ദാസരി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News