Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:22 pm

Menu

Published on May 2, 2014 at 11:10 am

നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു

%e0%b4%a8%e0%b5%88%e0%b4%9c%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d

അബൂജ:നൈജീരിയൻ  തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു.സംഭവത്തിൽ   70 ഓളം പേര്‍ക്ക് പരിക്കുണ്ട് . ഇസ്‌ലാമിക് തീവ്രവാദ ഗ്രൂപ്പായ ബൊക്കോ ഹരാം ആണ് ആക്രമത്തിനു പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ഏപ്രിലില്‍ 14 ന് ബോബ് സ്‌ഫോടനത്തെ തുടര്‍ന്ന് 70 പേര്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News