Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:38 pm

Menu

Published on June 30, 2013 at 10:45 am

ശാലു മേനോൻ മലയാലപ്പുഴയിൽ

%e0%b4%b6%e0%b4%be%e0%b4%b2%e0%b5%81-%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b5%bb-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b5%bd

പത്തനംതിട്ട:സോളാർ തട്ടിപ്പുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് നടിയും നർത്തകിയുമായ ശാലു മേനോൻ.മലയാലപ്പുഴ ക്ഷേത്രത്തിൽ ഭഗവതിക്കു തൂണിയരി പായസവുമായി എത്തിയതായിരുന്നു ശാലു മേനോൻ. ഉദ്ദിഷ്ട കാര്യ സാധ്യത്തിന് ഇവിടത്തെ ഏറ്റവും വലിയ വഴിപാടാണ് തൂണിയരി പായസം.രാവിലെ ഒമ്പതു മണിക്കാണ് ശാലു ക്ഷേത്ര ദർശനത്തിനായി എത്തിയത്.ദർശനത്തിനു ശേഷം നിലത്തിരുന്ന് ലളിതാ സഹസ്രനാമം ചൊല്ലി പ്രാർത്ഥിച്ചു.ഉച്ചപൂജയ്ക്കുള്ള കലശാഭിഷേകം തുടരുന്നതുവരെ ഇതു തുടർന്നു.ഉച്ചപൂജയും കഴിഞ്ഞ് തൂണിയരി പായസവും വാങ്ങിയാണ് മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News