Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:21 pm

Menu

Published on May 31, 2013 at 9:42 am

സാമ്പത്തിക വളർച്ചയിൽ വൻ ഇടിവ്

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%b3%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bb

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ.വളർച്ച  6 .2 ശതമാനത്തിൽ നിന്നും 5 ശതമാനം മാത്രം ആയി കുറഞ്ഞു. സർക്കാൻ നിരവധി അവകാശ വാദങ്ങൾ പറയുന്നുണ്ടെങ്കിലും ചരിത്രത്തിലെ തന്നെ വൻ ഇടിവാണ് ഇപ്പൊൾ കാണിച്ചിരിക്കുന്നത്.

ആദ്യ മൂന്ന് ത്രൈമാസങ്ങളിൽ നേരിയതോതിൽ വർദ്ധന ഉണ്ടായിരുന്നതിനാൽ  ഇത്രയും വലിയ താഴ്ച പ്രേതീക്ഷിക്കാത്തതാണ്. ഖനന മേഘലയിൽ ഉണ്ടായ നെഗറ്റീവ് 3 .1 ശതമാനം വളർച്ചയാണ് ഈ വൻ സാമ്പത്തിക ഇടിവിനു കാരണം.

Loading...

Leave a Reply

Your email address will not be published.

More News