Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 11:07 am

Menu

Published on September 28, 2013 at 2:05 pm

മമ്മൂട്ടി സംവിധായകന്‍;മോഹന്‍ലാലും ദിലീപും പൃഥ്വിയും ദുല്‍ഖറും നായകര്‍

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%af%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b

മലയാളത്തിൻറെ പ്രിയ നടന്‍ മമ്മൂട്ടി സംവിധായകന്‍ ആകാനുള്ള ഒരുക്കത്തില്‍ ആണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ . ഒരു മലയാളം ദിനപത്രമാണ്‌ മോഹന്‍ലാലിനെയും ദിലീപിനെയും പൃഥ്വിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും ശ്രീനിവാസനെയും നായകരാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ മമ്മൂട്ടി തുടങ്ങിക്കഴിഞ്ഞെന്ന തരത്തില്‍ ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി നല്ലൊരു കഥ തിരയുകയാണ് മമ്മൂട്ടി എന്നാണ് റിപ്പോര്‍ട്ട്. മകന്‍ ദുല്‍ഖര്‍ അഞ്ചു സിനിമകളില്‍ അഭിനയിച്ചു അച്ഛനോളം വലുതായി നില്‍ക്കുകയും സിനിമ സംവിധാനം ചെയ്യാന്‍ വരെ തനിക്കാഗ്രഹമുണ്ട് എന്ന് പറയുക കൂടി ചെയ്തതോടെയാണ് അഞ്ചു വര്‍ഷം മുന്‍പ് മമ്മൂട്ടിക്ക് തോന്നിയ ആഗ്രഹം വീണ്ടും പൊന്തി വന്നത് എന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News