Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:43 pm

Menu

Published on August 4, 2014 at 10:39 am

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണവേട്ട : ഒന്നര കിലോ സ്വര്‍ണം പിടികൂടി

1-5-kg-gold-seized-from-nedumbassery-airport

കൊച്ചി  : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.യാത്രക്കാരനിൽ നിന്ന്  ഒന്നരക്കിലോ സ്വര്‍ണവുമായി പിടികൂടി .ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മുംബൈ സ്വദേശികളാണ് പിടിയിലായത്.മൂന്ന് പേരെയും കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്ത് വരികയാണ്.വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഡിആര്‍ഐ 11 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.  ഇതേതുടര്‍ന്ന് പൊലീസ് മൂന്ന് കര്‍ണാടക സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News