Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:44 am

Menu

Published on October 5, 2013 at 10:59 am

ടിവി തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

1-5-year-old-boy-died

കൊല്ലം : കളിക്കുന്നതിനിടെ ടിവി തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മയ്യനാട് പുല്ലിച്ചിറ തെക്കുംകര പുതുവീട്ടിൽ ബിനുവിൻറെയും നിത്യബാബുവിൻറെയും ഏക മകൻ ആഗ്നേയ് ആണ് മസ്കറ്റിലെ താമസ സ്ഥലത്ത് മരിച്ചത്. അടുത്ത വീട്ടിൽ കളിക്കുന്നതിനിടയിൽ ആണ് അപകടം. കേബിളിൾ വയറിൽ പിടിച്ചു വലിച്ചപ്പോൾ ടിവി തലയിൽ വീഴുകയായിരുന്നു.ഇന്നലെ പുലർച്ചെ മൃതദേഹം നാട്ടിൽ എത്തിച്ചു.
1.5 year old boy dieda

Loading...

Leave a Reply

Your email address will not be published.

More News