Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:15 pm

Menu

Published on July 6, 2013 at 11:11 am

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

1-dead-15-hurt-as-building-collapses-in-delhi

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജാഫറാബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി . കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം. കെട്ടിടത്തിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News