Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:34 am

Menu

Published on December 19, 2013 at 10:36 am

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്

1-kg-of-gold-seized-at-nebumbassery-airport

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനിൽനിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ദുബായ്-കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ വയനാട് സ്വദേശി അബ്ദുള്‍ കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഗള്‍ഫിലേക്ക് പോയത്.

Loading...

Leave a Reply

Your email address will not be published.

More News