Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2026 11:46 pm

Menu

Published on May 3, 2015 at 11:31 am

മുംബൈ-എറണാകുളം തുരന്തോ എക്‌സ്പ്രസ് പാളംതെറ്റി;ആളപായമില്ല

10-bogies-of-ernakulam-duronto-express-derail-in-goa-none-injured

മഡ്ഗാവ്: മുംബൈ-എറണാകുളം തുരന്തോ എക്‌സപ്രസ് പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്ന്‌ കൊച്ചിയിലേക്കള്ള 12223 നമ്പര്‍ തുരന്തോ എക്‌സ്പ്രസ്‌ മഡ്‌ഗാവിനു സമീപം ഇന്ന്‌ രാവിലെ ആറു മണിയോടെയാണ്‌ പാളം തെറ്റിയത്‌. ആളപായമില്ലെന്നാണ് സൂചന.4 കോച്ചുകള്‍ ഒഴികെ മുഴുവന്‍ കോച്ചുകളും പാളം തെറ്റി. ട്രെയിനില്‍ നിരവധി മലയാളികള്‍ ഉണ്ടെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന്‌ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News